സന്ദീപാനന്ദഗിരിയുടെ പൂർവ്വാശ്രമത്തിലെ പേര് തുളസീദാസ് എന്നാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഷിബുവെന്നാണെന്നാണ് സോഷ്യൽ മീഡിയിലൂടെ പ്രചാരണം നടക്കുന്നത്. പികെ ഷിബുവെന്ന പേര് സന്ദീപാനന്ദഗിരിയെ പരിഹാസിക്കാനായി ചാനൽ ചർച്ചയിൽ വരെ പലരും ഉന്നയിച്ചു. ഷിബുവെന്നാൽ അയ്യപ്പന്റെ അച്ഛനായ ശിവൻ തന്നെയാണെന്നാണ് ബിജിപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
bijipal facebook post on criticism on sandeepanadhagiri